App Logo

No.1 PSC Learning App

1M+ Downloads
"മിക്ക പ്രതികരണങ്ങൾക്കും നിയതമായ ചോദകങ്ങൾ കണ്ടെത്താനാവില്ല" എന്ന് അഭിപ്രായപ്പെട്ട മനശാസ്ത്രജ്ഞൻ ആര് ?

Aആൽബർട്ട് ബന്ദൂര

Bജെ ബി വാട്സൺ

Cപാവ്‌ലോവ്

Dസ്കിന്നർ

Answer:

D. സ്കിന്നർ

Read Explanation:

  • "ചോദകം ഇല്ലെങ്കിൽ പ്രതികരണം ഇല്ല" എന്ന S-R സിദ്ധാന്തത്തെ സ്കിന്നർ അംഗീകരിച്ചില്ല.
  • മാത്രവുമല്ല "മിക്ക പ്രതികരണങ്ങൾക്കും നിയതമായ ചോദകങ്ങൾ കണ്ടെത്താനാവില്ല" എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

Related Questions:

സർഗ്ഗാത്മകതയുടെ ഘടകങ്ങളിൽ ഉൾപ്പെടാത്തത്?
മൂല്യനിർണയത്തിന് ആയി ഡയഗ്നോസ്റ്റിക് പരീക്ഷണ രീതി അവലംബിക്കുന്നത്?
ഗവേഷണ കണ്ടെത്തലുകൾക്ക് ഏതെങ്കിലും തരത്തിലുള്ള ഉടനടി പ്രയോഗ സാധ്യതകൾ ഒന്നും പ്രതീക്ഷിക്കാതെ നടത്തുന്ന ഗവേഷണമാണ് ?
ഒരു കൂട്ടം വസ്തുക്കളെയോ വസ്തുതകളെയോ അവയുടെ പൊതുവായ പ്രത്യേകതകൾ അനുസരിച്ച് അമൂർത്തവൽക്കരിക്കാനുള്ള കഴിവാണ് ?
താഴെപ്പറയുന്നവയിൽ ആന്തരിക അഭിപ്രേരണയുടെ ഉദാഹരണം ഏത് ?