Challenger App

No.1 PSC Learning App

1M+ Downloads
"മിക്കപ്പോഴും കൂട്ടത്തിൽ നിന്ന് പിൻവാങ്ങി ഒറ്റപ്പെട്ട കളി പ്രവർത്തനങ്ങളിൽ ഏർപ്പെടുക'. എന്തിന്റെ ലക്ഷണമായേക്കാം ?

Aകേൾവിത്തകരാറ്

Bകാഴ്ചത്തകരാറ്

Cസംസാര വൈകല്യം

Dഓട്ടിസം

Answer:

D. ഓട്ടിസം

Read Explanation:

  • ബ്രെയിനിലെ ന്യൂറോണുകളുടെ വികാസ തകരാറുമൂലമുണ്ടാകുന്ന ഒരവസ്ഥയാണ് ഓട്ടിസം(Autism spectrum disorder-ASD)
  • മൂന്നു വയസ്സിനുള്ളിൽ ലക്ഷണ ങ്ങൾ പ്രകടമാകും.

Related Questions:

ഒരു സാമൂഹ്യ ലേഖത്തിൽ ആരാലും സ്വീകരിക്കപ്പെടാതെ ഇരിക്കുകയും എന്നാൽ മറ്റുള്ളവരെ സ്വീകരിക്കുകയും ചെയ്യുന്നവർ അറിയപ്പെടുന്നത് ?

ചേരുംപടി ചേർക്കുക

  A   B
1 വ്യവഹാരവാദം A മാക്സ് വർത്തിമർ
2 മനോവിശ്ലേഷണ സിദ്ധാന്തം B കാൾ റോജേഴ്സ്
3 സമഗ്രവാദം C സിഗ്മണ്ട് ഫ്രോയ്ഡ്
4 മാനവികതാവാദം D സ്കിന്നർ
ഭിന്നശേഷിയുള്ള പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ സാധാരണ കുട്ടികളോടൊപ്പം പഠിക്കുന്നതിനുള്ള അവസരമാണ് :
കുട്ടിയുടെ സർഗ്ഗാത്മകത വളർത്തുന്നതിന് ക്ലാസ്സ്റൂമിൽ നൽകാവുന്ന പ്രവർത്തനമാണ് :
ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി (DATB) ഏത് അഭിരുചി ശോധകത്തിന് ഉദാഹരണമാണ് ?