"മിക്കി" എന്നത് ഏതിന്റെ യൂണിറ്റാണ്?Aപ്രിൻ്റർ വേഗതBകമ്പ്യൂട്ടർ മൗസ് വേഗതCമെമ്മറി യൂണിറ്റ്Dപ്രോസസ്സിംഗ് വേഗതAnswer: B. കമ്പ്യൂട്ടർ മൗസ് വേഗത Read Explanation: കമ്പ്യൂട്ടർ മൗസ് സ്പീഡ് മെഷർമെൻ്റ് യൂണിറ്റ് - മിക്കിഇടത് ബട്ടൺ - മോണിറ്ററിലെ ഐക്കണുകൾ തിരഞ്ഞെടുക്കാൻ ക്ലിക്ക് ചെയ്യുന്ന മൗസ് ബട്ടൺകുറുക്കുവഴി ദൃശ്യമാകാനുള്ള കമാൻഡുകൾ കൊടുക്കുന്നതിന് റൈറ്റ് ക്ലിക്ക് ചെയ്യുക Read more in App