മിനറൽ ഓയിൽ ,ക്രൂഡ് ഓയിൽ എന്നീ പേരുകളിൽ അറിയപ്പെടുന്നത്
Aമൈക്ക
Bപെട്രോളിയം
Cഗ്രാനൈറ്റ്
Dഡോളോമൈറ്റ്
Answer:
B. പെട്രോളിയം
Read Explanation:
ഫോസിൽ ഇന്ധനങ്ങൾ - ലക്ഷകണക്കിനു വർഷങ്ങൾക്കു മുമ്പ് മണ്ണിനടിയിൽപ്പെട്ടുപോയ സസ്യങ്ങളും ജീവികളും വായുവന്റെ അസാന്നിധ്യത്തിൽ ഉന്നത താപനിലയിലും മർദത്തിലും രൂപാന്തരം പ്രാപിച്ചുണ്ടായ ഇന്ധനങ്ങൾ
പെട്രോളിയം ഒരു ഫോസിൽ ഇന്ധനമാണ്
മിനറൽ ഓയിൽ ,ക്രൂഡ് ഓയിൽ എന്നീ പേരുകളിൽ പെട്രോളിയം അറിയപ്പെടുന്നു
കൽക്കരി ,പ്രകൃതിവാതകങ്ങൾ എന്നിവയാണ് മറ്റ് ഫോസിൽ ഇന്ധനങ്ങൾ