App Logo

No.1 PSC Learning App

1M+ Downloads
മിനി കോൺസ്റ്റിറ്റ്യൂഷൻ (ചെറുഭരണഘടന) എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി ഏത് ?

A44-ാം ഭേദഗതി

B42-ാം ഭേദഗതി

C35-ാം ഭേദഗതി

D61-ാം ഭേദഗതി

Answer:

B. 42-ാം ഭേദഗതി

Read Explanation:

സ്വരൺസിംഗ് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് 42-ാം ഭരണഘടനാ ഭേദഗതി വരുത്തിയത്


Related Questions:

പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നൽകിയ ഭേദഗതി ?
പഞ്ചായത്തിരാജിന് ഭരണഘടനാ സാധുത നൽകണമെന്നതിനെ കുറിച്ച് പഠിക്കുന്നതിനു വേണ്ടി നിലവിൽ വന്ന കമ്മിറ്റി ?
ലോക്സഭയിൽ SC/ST സംവരണം 70 വർഷത്തിൽ നിന്ന് 80 വർഷത്തേക്കായി നീട്ടിയ ഭേദഗതി?
Panchayati Raj was inagurated by ................
മന്ത്രിസഭ നൽകുന്ന ഉപദേശമനുസരിച്ച് മാത്രമേ രാഷ്ട്രപതിക്ക് പ്രവർത്തിക്കാൻ കഴിയൂ എന്ന് വ്യവസ്ഥ ചെയ്‌ത ഭരണഘടനാ ഭേദഗതി ഏത് ?