App Logo

No.1 PSC Learning App

1M+ Downloads
മിനുസപ്പെടുത്തിയ ശിലായുധങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയ കാലഘട്ടം അറിയപ്പെടുന്നത് ?

Aവെങ്കലയുഗം

Bമധ്യശിലായുഗം

Cനവീനശിലായുഗം

Dതാമ്രശിലായുഗം

Answer:

C. നവീനശിലായുഗം

Read Explanation:

  • മധ്യശിലായുഗത്തെത്തുടർന്ന് മനുഷ്യർ ശിലായുധങ്ങൾ മിനുസപ്പെടുത്തി ഉപയോഗിക്കാൻ തുടങ്ങി. ഈ കാലഘട്ടം നവീനശിലായുഗം എന്നറിയപ്പെടുന്നു. 
  • നവീന ശിലായുഗം അറിയപ്പെടുന്ന മറ്റൊരു പേര് - നിയോലിത്തിക് കാലഘട്ടം

Related Questions:

അന്വേഷണാത്മക പഠനത്തിൽ കൂടുതൽ എണ്ണം പ്രക്രിയാശേഷികളുടെ വികാസം സാധ്യമാകുന്ന ഘട്ടം ഏതാണ് ?
Spiral curriculum was proposed by
സോഷ്യൽ കൺസ്ട്രക്റ്റിവിസത്തിന്റെ ഉപജ്ഞാതാവാണ് :
NCERT is:
Project method is the outcome of ___________ philosophy