App Logo

No.1 PSC Learning App

1M+ Downloads
മിനുസമല്ലാത്ത പ്രതലത്തിൽ പ്രകാശം പതിക്കുമ്പോൾ ക്രമരഹിതമായി പ്രതിപതിക്കുന്നു ഇതാണ് .....?

Aക്രമ പ്രതിപതനം

Bവിസരിത പ്രതിപതനം

Cആവർത്തന പ്രതിപതനം

Dപ്രതിപതനം

Answer:

B. വിസരിത പ്രതിപതനം

Read Explanation:

മിനുസമല്ലാത്ത പ്രതലത്തിൽ പ്രകാശം പതിക്കുമ്പോൾ ക്രമരഹിതമായി പ്രതിപതിക്കുന്നു-വിസരിത പ്രതിപതനം


Related Questions:

യങ്ങിന്റെ ഇരട്ട-സ്ലിറ്റ് പരീക്ഷണത്തിൽ (Young's Double-Slit Experiment), സ്ലിറ്റുകൾക്കിടയിലുള്ള ദൂരം (d) കുറച്ചാൽ ഫ്രിഞ്ച് വീതിക്ക് (fringe width) എന്ത് സംഭവിക്കും?
അന്തരീക്ഷതാപം അളക്കുന്ന ഉപകരണം :

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ദ്രാവക ഉപരിതലം മധ്യഭാഗം ഉയർന്നുനിൽക്കുന്നത് അഡ്ഹിഷൻബലത്തേക്കാൾ കൊഹിഷൻ ബലം കൂടുതലുള്ള ദ്രാവകങ്ങളിലാണ്
  2. ഇത്തരം ദ്രാവകങ്ങൾക്ക് കേശികക്കുഴലിൽ കേശികതാഴ്ച അനുഭവപ്പെടുന്നു
  3. കേശികതാഴ്ച കാണിക്കുന്ന ദ്രാവകത്തിന് ഒരു ഉദാഹരണമാണ് മെർക്കുറി
    ഒരു റിയർവ്യൂ മിററിന്റെ (Rearview Mirror) വക്രത ആരം 12 മീറ്ററാണെങ്കിൽ അതിന്റെ ഫോക്കസ് ദൂരം എത്ര ?
    പരസ്പരപ്രവർത്തനത്തിലേർപ്പെട്ട പ്രതലങ്ങളുടെ (Interacting surfaces) ആപേക്ഷിക ചലനത്തെക്കുറിച്ച് പഠിക്കുന്ന പഠനം?