App Logo

No.1 PSC Learning App

1M+ Downloads
മിനുസമില്ലാത്ത പ്രതലങ്ങളിൽ പ്രകാശം പതിക്കുമ്പോൾ പല ദിശകളിലേക്കും ചിതറിത്തെറിക്കുന്നു. ഇത് എന്ത് പേരിൽ അറിയപ്പെടുന്നു

Aവിസരിത പ്രതിപതനം

Bഅനിശ്ചിത പ്രതിപതനം

Cക്രമപ്രതിപതനം

Dപ്രതിപ്രവർത്തനം

Answer:

A. വിസരിത പ്രതിപതനം

Read Explanation:

പ്രകാശത്തെ ക്രമമായി പ്രതിപതിപ്പിക്കുന്ന പ്രതലങ്ങളാണ് ദർപ്പണങ്ങൾ


Related Questions:

പതനകോൺ (Angle of Incidence) എന്താണ് സൂചിപ്പിക്കുന്നത്?
ദർപ്പണത്തിൽ പ്രകാശം പ്രതിഫലനം കാണപ്പെടുന്നത് ഏത് തരത്തിലാണ്?
ദർപ്പണത്തിൽ പതിക്കുന്നവയിൽ പതനബിന്ദു എന്താണ്?
പ്രകാശത്തിന്റെ പ്രതിപതനം എന്താണ്?
സമതലദർപ്പണത്തിൽ പ്രതിബിംബം എങ്ങനെ പ്രതിഫലിക്കുന്നു?