മിന്നാമിനുങ്ങിൻ്റെ ശരീരത്തിൽ നടക്കുന്ന രാസപ്രവർത്തനത്തിൻ്റെ ഫലമായിആണ് പ്രകാശോർജം പുറത്തു വരുന്നത് ഈ പ്രതിഭാസത്തിനു പറയുന്ന പേരെന്താണ് ?
Aബയോലൂമിനിസെൻസ്
Bഇൻ്റെർഫെറെൻസ്
Cഫ്ലൂറസെൻസ്
Dഇതൊന്നുമല്ല
Answer:
A. ബയോലൂമിനിസെൻസ്
Read Explanation:
ബയോലൂമിനിസെൻസ്
പ്രകാശരാസപ്രവർത്തനങ്ങൾ - പ്രകാശോർജ്ജം ആഗിരണം ചെയ്യുകയോ പുറത്തുവിടുകയോ ചെയ്യുന്ന രാസപ്രവർത്തനങ്ങൾ
ബയോലൂമിനിസെൻസ് ഒരു പ്രകാശരാസപ്രവർത്തനമാണ്
മിന്നാമിനുങ്ങിന്റെ തിളക്കത്തിന് കാരണമായ രാസവസ്തു - ലൂസിഫെറിൻ
ലൂസിഫെറിനിൽ 95 % അടങ്ങിയിരിക്കുന്നത് പ്രകാശോർജമാണ് . അതിനാൽ മിന്നാമിനുങ്ങിന് ചൂടനുഭവപ്പെടുന്നില്ല
മിന്നാമിനുങ്ങിന്റെ ശരീരത്തിൽ നടക്കുന്ന രാസപ്രവർത്തനത്തിന്റെ ഫലമായാണ് പ്രകാശോർജം പുറത്തുവിടുന്നത്
മിന്നാമിനുങ്ങിന്റെ ശരീരത്തിലെ ലൂസിഫെറെയ്സ് എന്ന എൻസൈമിന്റെ സാന്നിധ്യത്തിൽ ലൂസിഫെറിൻ ഓക്സിജനുമായി ചേർന്ന് ഓക്സീ ലൂസിഫെറിൻ ഉണ്ടാകുമ്പോഴാണ് പ്രകാശോർജ്ജം ഉൽസർജിക്കപ്പെടുന്നത് . ഈ പ്രതിഭാസമാണ് ബയോലൂമിനിസെൻസ്