App Logo

No.1 PSC Learning App

1M+ Downloads
മിയാൻഡറുകൾ, ഓക്സ്ബോ തടാകങ്ങൾ മുതലായവ കാണുന്ന നദീ മാർഗഘട്ടം:

Aഉപരിഘട്ടം

Bമധ്യഘട്ടം

Cപ്രഥമഘട്ടം

Dഇവയൊന്നുമല്ല

Answer:

B. മധ്യഘട്ടം


Related Questions:

പ്രളയ സമതലങ്ങൾ, ഡെൽറ്റകൾ മുതലായവ കാണുന്ന നദീ മാർഗഘട്ടം:
ചുണ്ണാമ്പുകല്ലുകളുടെ പ്രധാന ഘടകം:
മണ്ണൊലിപ്പ് ലാൻഡ്ഫോമുകൾ ആണ് _____ .
ഇനിപ്പറയുന്നവയിൽ ഏതാണ് ഒരു തരം ചാനൽ പാറ്റേൺ?
ശക്തമായ അപരദന പ്രവർത്തനം നടക്കുന്ന നദീ മാർഗ്ഗഘട്ടം ഏത്?