Challenger App

No.1 PSC Learning App

1M+ Downloads
' മിലേ സുർ മേരാ തുമാരാ ' എന്നാരംഭിക്കുന്ന പ്രശസ്തമായ ദേശീയോദ്ഗ്രഥന ഗാനം ചിട്ടപ്പെടുത്തിയത് ആര് ?

Aപണ്ഡിറ്റ് ഭീംസെൻ ജോഷി

Bഎം.എസ്. സുബ്ബലക്ഷ്മി

Cപണ്ഡിറ്റ്‌ രവിശങ്കർ

Dഅശോക് പത്കി

Answer:

D. അശോക് പത്കി


Related Questions:

താഴെ പറയുന്നവയിൽ അമൃത ഷേർഗിലിന്റെ ചിത്രം ഏത്?
2020 ലെ പത്മശ്രീ ജേതാവായ പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞ 2023 ഫെബ്രുവരിയിൽ അന്തരിച്ചു . വ്യത്യസ്ത ആലാപന ശൈലിയും ശബ്ദവും കൊണ്ട് സഹോദരിയോടൊപ്പം ' ബോംബെ സിസ്റ്റേഴ്സ് ' എന്നപേരിൽ പ്രശസ്തയായ ഈ കലാകാരിയുടെ പേരെന്താണ് ?
2023 ഡിസംബറിൽ യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയിൽ ഇടം നേടിയ നൃത്തരൂപം ഏത് ?
ഭരതനാട്യത്തിൻ്റെ ജന്മദേശം എവിടെ?
2024 നവംബറിൽ അന്തരിച്ച "ആശിഷ് ഖാൻ" ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?