Challenger App

No.1 PSC Learning App

1M+ Downloads
മില്ലിമീറ്ററിനേക്കാൾ ചെറിയ അളവുകളാണ്-

Aകിലോമീറ്റർ

Bസെന്റീമീറ്റർ

Cമൈക്രോമീറ്റർ

Dഅസ്ട്രോണമിക്കൽ യൂണിറ്റ്

Answer:

C. മൈക്രോമീറ്റർ

Read Explanation:

  • മില്ലിമീറ്ററിനേക്കാൾ വലതും, കിലോമീറ്ററിനേക്കാൾ ചെറിയ അളവുകളുമാണ് സെന്റീമീറ്റർ.

  • സെന്റീമീറ്ററിനേക്കാൾ വലിയ അളവുകളാണ് കിലോമീറ്റർ.

  • അസ്ട്രോണമിക്കൽ യൂണിറ്റ് എന്നത് ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ശരാശരി ദൂരമാണ്.


Related Questions:

SI യൂണിറ്റുകളുടെ പ്രധാന ഗുണം എന്താണ്?
സാന്ദ്രതയുടെ നിർവ്വചനമെന്നാൽ എന്താണ്?
ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിൻ്റെ അളവാണ് :
മാസ് അളക്കാൻ സാധാരണയായി ഉപയോഗിക്കുന്ന പ്രതീകം എന്താണ്?
ഗ്രഹങ്ങളിലേക്കും നക്ഷത്രങ്ങളിലേക്കും ദൂരം അളക്കാൻ താഴെ കൊടുത്ത യൂണിറ്റുകളിൽ ഏതു ഉപയോഗിക്കുന്നു?