App Logo

No.1 PSC Learning App

1M+ Downloads
മിശ്ര സമ്പദ് വ്യവസ്ഥയിൽ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നത് --------------------------ഉപയോഗിച്ചാണ്?

Aവില സംവിധാനവും , വില സിദ്ധാന്തവും

Bകേന്ദ്രീകൃത ആസൂത്രണവും , വരുമാന സിദ്ധാന്തവും

Cവില സംവിധാനവും , വരുമാന സിദ്ധാന്തവും

Dകേന്ദ്രീകൃത ആസൂത്രണവും , വില സംവിധാനവും

Answer:

D. കേന്ദ്രീകൃത ആസൂത്രണവും , വില സംവിധാനവും

Read Explanation:

മിശ്ര സമ്പദ് വ്യവസ്ഥ

  • മിശ്ര സമ്പദ് വ്യവസ്ഥയിൽ കേന്ദ്രീകൃത ആസൂത്രണവും വില സംവിധാനവും ഒരുപോലെ ഉപയോഗിച്ചാണ് സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നത്.

Related Questions:

Capitalist economic system is the feature of which of these countries?
താഴെ പറയുന്നവയിൽ മുതലാളിത്ത രാജ്യങ്ങൾക്ക് ഉദാഹരണം ഏത് ?
ഇന്ത്യയിൽ നിലവിലിരിക്കുന്ന സമ്പദ്‌വ്യവസ്ഥ ഏത്?
പൊതുമേഖലയ്ക്ക് കൂടുതൽ പ്രാധാന്യമുള്ള സമ്പദ് വ്യവസ്ഥ ഏതാണ്?
ചുവടെ കൊടുത്തിട്ടുള്ളവയിൽ ഏതാണ് വികസിത സമ്പദ്വ്യവസ്ഥയല്ലാത്തത് ?