App Logo

No.1 PSC Learning App

1M+ Downloads
മിശ്രഭോജനത്തിനു നേതൃത്വം കൊടുത്തത് ?

Aസഹോദരൻ അയ്യപ്പൻ

Bചട്ടമ്പി സ്വാമികൾ

Cതൈക്കാട് അയ്യാ

Dവി.ടി ഭട്ടതിരിപ്പാട്

Answer:

A. സഹോദരൻ അയ്യപ്പൻ

Read Explanation:

മിശ്രഭോജനത്തിനു നേതൃത്വം കൊടുത്തത് സഹോദരൻ അയ്യപ്പൻ


Related Questions:

മിശ്രഭോജനം നടന്ന വർഷം ?

താഴെ നല്കിയിരിക്കുന്നവയിൽ ഏതെല്ലാം രാജ്യങ്ങളുമായി കൈമാറ്റം നിലനിന്നിരുന്നു ?

  1. റോം
  2. ചൈന
  3. അറേബ്യ
    മിശ്രഭോജനം നടന്നതെവിടെ ?

    മനുഷ്യരുടെ ഭക്ഷണ സമ്പാദനത്തെക്കുറിച്ചു താഴെ പറയുന്നവയിൽ ശരിയായവ?

    1. ആദിമകാലത്തു ഇലകൾ,പഴങ്ങൾ ,ധാന്യങ്ങൾ എന്നിവ ശേഖരിച്ചായിരുന്നു ഭക്ഷിച്ചിരുന്നത്
    2. പിന്നീട് മറ്റുജീവികളെ കൊന്നു വേട്ടയാടിയിരുന്നു ഭക്ഷിച്ചിരുന്നത് .
      ലോക ഭക്ഷ്യ ദിനം എന്നാണ് ?