മിസോസ്ഫിയറുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?
Aഅന്തരീക്ഷത്തിലെ ഏറ്റവും താഴ്ന്ന ഊഷ്മാവ് അനുഭവപ്പെടുന്ന മണ്ഡലം
Bഉൽക്കവർഷ പ്രദേശം എന്ന് അറിയപ്പെടുന്ന അന്തരീക്ഷപാളി
Cമിസോസ്ഫിയറിനു മുകളിലുള്ള സംക്രമണ മേഖലയാണ് മിസോപ്പസ്
Dജെറ്റ് വിമാനങ്ങളുടെ സഞ്ചാരത്തിന് അനുയോജ്യം