Challenger App

No.1 PSC Learning App

1M+ Downloads

മിസോസ്ഫിയറുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.സ്ട്രാറ്റോസ്ഫിയറിന് മുകളിലുള്ള അന്തരീക്ഷ പാളിയാണ് മിസോസ്ഫിയർ. 

2.ഏറ്റവും തണുപ്പ് കൂടിയ അന്തരീക്ഷപാളിയാണിത്. 

3.ഉൽക്കകൾ എരിഞ്ഞു വീഴുന്നത് മിസോസ്ഫിയറിലാണ്.

4.മീസോപ്പാസ് മീസോസ്ഫിയറിനെയും തെർമോസ്ഫിയറിനെയും വിഭജിക്കുന്നു.

A1,2,3

B1,3,4

C1,2

D1,2,3,4

Answer:

D. 1,2,3,4

Read Explanation:

മീസോസ്ഫിയർ ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 50 മുതൽ 80 കിലോമീറ്റർ വരെ നീളുന്നു.സ്ട്രാറ്റോസ്ഫിയറിന് മുകളിലുള്ള അന്തരീക്ഷ പാളിയാണ് മിസോസ്ഫിയർ.ഏറ്റവും തണുപ്പ് കൂടിയ അന്തരീക്ഷപാളിയാണിത്.ഉൽക്കകൾ എരിഞ്ഞു വീഴുന്നത് മിസോസ്ഫിയറിലാണ്.അതിനാൽ ഈ പ്രദേശത്തെ ഉൽക്കാവർഷ പ്രദേശം (Meteor region) എന്നും വിളിക്കുന്നു. മീസോപ്പാസ് മീസോസ്ഫിയറിനെയും തെർമോസ്ഫിയറിനെയും വിഭജിക്കുന്നു.


Related Questions:

ചുവടെ നൽകിയിരിക്കുന്നതിൽ നിന്ന് ശരിയായ പ്രസ്താവന കണ്ടെത്തുക :
പ്ലാസ്മാ സ്തരത്തിന്റെ ഫ്ലൂയിഡ് മൊസേക്ക് മോഡൽ നിർദ്ദേശിച്ചവർ ;
മെർക്കുറി കൊണ്ട് മലിനമായ ഒരു ജല ആവാസവ്യവസ്ഥയിൽ,താഴെപ്പറയുന്നവയിൽ ഏത് ജീവിയിലാണ് ഏറ്റവും കൂടുതൽ വിഷാംശം അടങ്ങിയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നത്?
Pedophobia is the fear of :
ഏറ്റവും വേഗം കുറഞ്ഞ സസ്തനി?