മിർമക്കോളജി : ഉറുമ്പുകൾ :: മൈക്കോളജി: _____Aഫംഗസ്Bവാർദ്ധക്യംCപഴങ്ങൾDമുട്ടAnswer: A. ഫംഗസ് Read Explanation: മിർമക്കോളജി ഉറുമ്പുകളെ പറ്റിയുള്ള പഠനം.അതുപോലെ ഫംഗസിനെ കുറിച്ചുള്ള പഠനമാണ് മൈക്കോളജി.Read more in App