Challenger App

No.1 PSC Learning App

1M+ Downloads
മീൻ (Fish) വർഗ്ഗത്തിലെ ഏറ്റവും വലിയ ജീവി ഏത് ?

Aനീലത്തിമിംഗലം

Bതിമിംഗലസ്രാവ്

Cഡോൾഫിൻ

Dതിരണ്ടി

Answer:

B. തിമിംഗലസ്രാവ്

Read Explanation:

• കരയിലെ ഏറ്റവും വലിയ ജീവി - ആഫ്രിക്കൻ ആന • ഏറ്റവും വലിയ കണ്ണുകൾ ഉള്ള ജീവി - ഭീമൻ കണവ


Related Questions:

താഴെപ്പറയുന്നവയിൽ പോളിയോ പ്രതിരോധ വാക്സിൻ ഏത്?
നാല് ഡോസ് കോവിഡ് വാക്‌സിനേഷൻ നൽകുന്ന ആദ്യ രാജ്യം ?
image.png

ഇന്ത്യയിൽ നിയമം മൂലം കോവിഡ്‌ വാക്‌സിന്‍ നിര്‍ബന്ധമാക്കുന്ന ആദ്യ കേന്ദ്രഭരണ പ്രദേശം ?
അഞ്ചാം പനിക്ക് കാരണമാകുന്നു മീസിൽസ് വൈറസ് ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു ?