App Logo

No.1 PSC Learning App

1M+ Downloads
മുംബൈയെയും മാംഗ്ലൂരിനെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് പശ്ചിമതീരത്തുകൂടെ കടന്നുപോകുന്ന പ്രധാന റെയിൽവേ ശൃംഖല :

Aഉത്തര റെയിൽവേ

Bദക്ഷിണ റെയിൽവേ

Cമെട്രോ റെയിൽവേ

Dകൊങ്കൺ റെയിൽവേ

Answer:

D. കൊങ്കൺ റെയിൽവേ

Read Explanation:

ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തിന്റെ വടക്കേ ഭാഗമാണ് കൊങ്കൺ. പശ്ചിമഘട്ടവും തീരപ്രദേശവും ഇഴുകി സ്ഥിതി ചെയ്യുന്ന ഇതിലൂടെയുള്ള റെയിൽ പാതയാണ് കൊങ്കൺ റെയിൽ പാത. മഹാരാഷ്ട്രയിലെ റോഹയെയും കർണ്ണാടകത്തിലെ മംഗലാപുരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽപ്പാതയാണ്‌ കൊങ്കൺ റെയിൽവേ.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ ലൈൻ ?
The Konkan Railway was commissioned in the year :
ടൂറിസം പ്രൊമോഷന്റെ ഭാഗമായി ദക്ഷിണേന്ത്യയിലെ ആദ്യത്തെ വിസ്തഡോം കോച്ച് ഘടിപ്പിച്ച ട്രെയിൻ എവിടെ മുതൽ എവിടം വരെയാണ് ?
ഇന്ത്യൻ റെയിൽവേയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
2024 ഫെബ്രുവരിയിൽ ട്രെയിൻ യാത്രക്കാർക്ക് ഓൺലൈൻ വഴി ബുക്ക് ചെയ്ത ഭക്ഷണം എത്തിച്ചു നൽകാൻ ഇന്ത്യൻ റെയിൽവേയുമായി കരാറിൽ ഏർപ്പെട്ട ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം ഏത് ?