മുഖത്തെ മേൽമോണ, മൂക്ക് എന്നിവ സ്ഥിതി ചെയ്യുന്ന അസ്ഥി ഏത്?Aസ്റ്റേപ്പിസ്BഫെമർCമാൻഡിബിൾDമാക്സില്ലAnswer: D. മാക്സില്ല Read Explanation: മനുഷ്യശരീരത്തിലെ മുകൾ വശത്തുള്ള താടിയെല്ല് മാക്സില്ല എന്നും കീഴ്ത്താടി എല്ല് മാൻ്റിബിൾ എന്നും അറിയപ്പെടുന്നു. മുകൾ താടിയെല്ലിന് രൂപം നൽകുന്നതും,മുകൾ ഭാഗത്തെ പല്ലുകൾ ഉറപ്പിച്ചു നിർത്തുന്നതും ആണ് മാക്സില്ലയുടെ ധർമ്മം. നാസിക അസ്ഥി(Nasal Bone) രൂപപ്പെട്ടിരിക്കുന്നതും മാക്സില്ലയിൽ നിന്നാണ്. Upper Gingiva അഥവാ മേൽമോണയും മാക്സില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. Read more in App