മുഖ്യമന്ത്രിയുടെ പുതിയ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ?
Aപ്രമോദ് കുമാർ മിശ്ര
Bഡോ.കെ.എം ഏബ്രഹാം
Cവി.പി.ജോയ്
Dവിശ്വാസ് മേത്ത
Answer:
B. ഡോ.കെ.എം ഏബ്രഹാം
Read Explanation:
ആദ്യമായാണ് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു ഐ.എ.എസ് അല്ലെങ്കിൽ വിരമിച്ച ഉദ്യോഗസ്ഥനെ നിയമിക്കുന്നത്.
കേരളത്തിന്റെ ചീഫ് സെക്രട്ടറി - ശാരദാ മുരളീധരൻ