മുഗൾ ഗാർഡൻ എന്ന പേരിൽ പ്രശസ്തമായ രാഷ്ട്രപതി ഭവനിലെ പൂന്തോട്ടങ്ങൾ ഏത് പേരിലാണ് പുനർനാമകരണം ചെയ്തത് ?Aസ്വരാജ് ഉദ്യാൻBഅമൃത് ഉദ്യാൻCദക്ഷ് ഉദ്യാൻDമാനവ് ഉദ്യാൻAnswer: B. അമൃത് ഉദ്യാൻ Read Explanation: മുഗൾ ഗാർഡൻ എന്ന പേരിൽ പ്രശസ്തമായ രാഷ്ട്രപതി ഭവനിലെ പൂന്തോട്ടങ്ങളുടെ പുതിയ പേര് - അമൃത് ഉദ്യാൻ രാജ്യത്തുടനീളമുള്ള 1275 റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിനായി 2023 ഫെബ്രുവരിയിൽ റെയിൽവേ മന്ത്രാലയം ആരംഭിച്ച ദൌത്യം - അമൃത് ഭാരത് സ്റ്റേഷൻ യോജന സ്വതന്ത്രഭാരതത്തിന്റെ 75 -ാം വാർഷികത്തോട് അനുബന്ധിച്ച് കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത പദ്ധതി - ആസാദി കാ അമൃത് മഹോത്സവ് Read more in App