App Logo

No.1 PSC Learning App

1M+ Downloads
മുഗൾ രാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും ആവശ്യം ഉള്ള വസ്തുക്കൾ നിർമിച്ചു വിതരണം ചെയുന്ന കേന്ദ്രങ്ങളെ വിളിച്ചിരുന്ന പേരെന്താണ് ?

Aകാർഖാന

Bജിതൻ

Cഇഖ്ത

Dഉറയൂർ

Answer:

A. കാർഖാന


Related Questions:

സൽത്തനത്ത് കാലഘട്ടത്തിൽ ഇന്ത്യ സന്ദർശിച്ച മൊറോക്കോ സഞ്ചാരി :
' ട്രാവൽ ഇൻ ദി മുഗൾ എംപറർ ' ആരുടെ രചന ആണ്?
കൊല്ലം സന്ദർശിച്ച ഇറ്റാലിയൻ സഞ്ചാരിയാണ് :
ഭാസ്കരാചാര്യർ രചിച്ച ' ലീലാവതി ' ഏതു ശാസ്ത്രശാഖയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യയെപ്പറ്റി പഠിച്ച ആദ്യ മുസ്ലിം പണ്ഡിതൻ :