App Logo

No.1 PSC Learning App

1M+ Downloads
മുഗൾ സാമ്രാജ്യ സ്ഥാപകനായ ബാബറുടെ ശവകുടീരം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

Aആഗ്ര

Bകാബൂൾ

Cഡൽഹി

Dസിക്കന്ദ്ര

Answer:

B. കാബൂൾ

Read Explanation:

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ ബാഗ്-ഇ-ബാബർ എന്ന ഉദ്യാനത്തിൽ ആണ് മുഗൾ സാമ്രാജ്യ സ്ഥാപകനായ ബാബറുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത് .


Related Questions:

രണ്ടാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം ?
മുഗൾ ചിത്രകലയുടെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ആരുടെ ഭരണകാലഘട്ടം ?
മൻസബ്ദാരി സമ്പ്രദായം നടപ്പിലാക്കിയത്

മുഗൾ വാസ്തുവിദ്യയെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് ശരി?

(i)ഫത്തേപൂർ സിക്രിയിൽ കോട്ട സമുച്ചയം സ്ഥാപിച്ചത് ഷാജഹാനാണ്

(ii)ചെങ്കോട്ടയിലേക്കുള്ള ഉയർന്ന കവാടം ബുലന്ദ് ദർവാസ എന്നറിയപ്പെടുന്നു

(iii)ഡൽഹിയിലെ മോത്തി മസ്‌ജിദ് നിർമ്മിച്ചത് ജഹാംഗീർ ആണ്

ഹാൽഡിഘട്ട് യുദ്ധം നടന്ന വർഷം ?