Challenger App

No.1 PSC Learning App

1M+ Downloads
മുഗൾ സാമ്രാജ്യത്തിലെ ഏറ്റവും മഹാനായ ഭരണാധികാരി എന്നറിയപ്പെടുന്നതാരാണ് ?

Aബാബ൪

Bഹുമയൂൺ

Cഷാജഹാൻ

Dഅക്ബർ

Answer:

D. അക്ബർ

Read Explanation:

അക്ബർ

  • അക്ബർ ജനിച്ചവർഷം 1542

  • അക്ബർ എന്ന വാക്കിന്റെ അർത്ഥം മഹാൻ

  • അക്ബറിന്റെ പിതാവ് ഹുമയൂൺ

  • ഏറ്റവും കൂടുതൽ കാലം ഭരിച്ച മുഗൾ ചക്രവർത്തി

  • നിരക്ഷരനായ മുഗൾ ചക്രവർത്തി

  • സതി സമ്പ്രദായം നിർത്തലാക്കിയ മുഗൾ ചക്രവർത്തി

  • അക്ബർ സ്ഥാപിച്ച മതം ദിൻ ഇലാഹി

  • ഫത്തേപൂർ സിക്രി ബുലന്ദ് ദർവാസ പഞ്ച മഹൽ എന്നിവ നിർമ്മിച്ചത് ഇദ്ദേഹമാണ്


Related Questions:

'ജീവിക്കുന്ന സന്യാസി' എന്നറിയപ്പെട്ട ചക്രവർത്തി ആര് ?
മുഗൾ ചക്രവർത്തിയായ ഹുമയൂണിന്റെ ശവകുടീരം എവിടെയാണ്?
ചൗസ യുദ്ധം നടന്ന വർഷം ഏത് ?
മയൂരസിംഹാസനം പേർഷ്യയിലേക്ക് കടത്തി കൊണ്ടുപോയ രാജാവാര് ?
ബാബ൪ എത്ര വ൪ഷ൦ മുഗൾ സാമ്രാജ്യത്തിൻ്റെ ഭരണാധികാരിയായിരുന്നു ?