App Logo

No.1 PSC Learning App

1M+ Downloads
മുട്ടയിടുകയും കുഞ്ഞുങ്ങളെ പാലൂട്ടി വളർത്തുകയും ചെയ്യുന്ന ജീവി ?

Aവവ്വാൽ

Bതിമിംഗലം

Cറിമോറ

Dപ്ലാറ്റിപ്പസ്

Answer:

D. പ്ലാറ്റിപ്പസ്

Read Explanation:

  • പ്ലാറ്റിപസ് ഒരു അർദ്ധ - ജലസസ്തനി ആണ്. 
  • താസ്മാനിയ ഉൾപ്പെടെ പൂർവ‌ ഓസ്ട്രേലിയയിലാണ് ഇവയെ മുഖ്യമായി കണ്ടുവരുന്നത്.
  • പ്രസവിക്കുന്നതിനുപകരം മുട്ടയിടുകയും ഏന്നാൽ കുഞ്ഞുങ്ങളെ പാലൂട്ടി വളർത്തുകയും ചെയ്യുന്ന രണ്ട് ജീവികളിൽ ഒന്നാണ് പ്ലാറ്റിപ്പസ്.
  • എക്കിഡ്ന എന്ന ജീവിയാണ് മുട്ടയിടുന്ന മറ്റൊരു സസ്തിനി.

Related Questions:

എല്ലാ ജീവജാലങ്ങളിലെയും രോഗപ്രതിരോധ സംവിധാനങ്ങളെക്കുറിച്ചുള്ള പഠനം ഉൾപ്പെടുന്ന ജീവശാസ്ത്ര ശാഖയെ _________ എന്ന് വിളിക്കുന്നു.
ഇനിപ്പറയുന്നവയിൽ ഏതാണ് പരിവർത്തന തത്വമായി തിരിച്ചറിഞ്ഞത്?
Okazaki segments are small pieces of DNA and are formed on
Choose the INCORRECT statement about 5’ cap.
The termination codon is not ____________