മുട്ടുചിരട്ടയിലെ എല്ല് എന്ത് പേരിൽ അറിയപ്പെടുന്നു?AടിബിയBടാർസൽCസ്കാപ്പുലDപാറ്റെല്ലAnswer: D. പാറ്റെല്ല Read Explanation: ത്രികോണാകൃതിയിൽ കാൽമുട്ടിൽ കാണപ്പെടുന്ന അസ്ഥി ആണ് പാറ്റെല്ല. കാൽമുട്ടുകൾ നിവർത്തുവാനും മടക്കുവാനും സാധ്യമാക്കുന്ന അസ്ഥിയാണിത്. ഇതിന്റെ മുൻഭാഗം പേശീതന്തുക്കളെ ഉറപ്പിക്കാനായി പരുപരുത്തിരിക്കുന്നു. മിനുസമുളള പിൻഭാഗം മുട്ടിലെ സന്ധിയുമായി ചേരുന്നു. Read more in App