App Logo

No.1 PSC Learning App

1M+ Downloads
മുണ്ടിനീര് ബാധിക്കുന്ന ശരീരത്തിലെ ഗ്രന്ഥി ഏതാണ് ?

Aപരോട്ടിഡ് ഗ്രന്ഥി

Bഅഡ്രിനൽ ഗ്രന്ഥി

Cതൈറോയ്ഡ് ഗ്രന്ഥി

Dതൈമസ് ഗ്രന്ഥി

Answer:

A. പരോട്ടിഡ് ഗ്രന്ഥി

Read Explanation:

മുണ്ടിനീര് പരോട്ടിഡ് ഗ്രന്ഥിയെ ആണ് ബാധിക്കുന്നത്. ഉമിനീർഗ്രന്ഥികളിൽ ഏറ്റവും വലിയവയാണിവ.ചെവിക്കുമുന്നിൽ താഴെയായാണ് ഇതിന്റെ സ്ഥാനം.


Related Questions:

The blood pressure in human is connected with the gland
ടൈപ്പ് 2 പ്രമേഹത്തിൽ, ഇൻസുലിൻ റെസിസ്റ്റൻസ് കാരണം കോശങ്ങൾക്ക് ഗ്ലൂക്കോസിനെ ശരിയായി ഉപയോഗിക്കാൻ കഴിയാതെ വരുന്നു. ഇതിന്റെ ഫലമായി ശരീരം എങ്ങനെയാണ് പ്രതികരിക്കുന്നത്?
സ്ത്രീകളിൽ ഗർഭധാരണ സമയത്ത്, പ്ലാസന്റ (Placenta) ഉത്പാദിപ്പിക്കുന്ന ഹ്യൂമൻ കോറിയോണിക് ഗോണാഡോട്രോപിൻ (hCG) എന്ന ഹോർമോണിന്റെ പ്രധാന പങ്ക് എന്താണ്?
Autoimmune disease associated with Thymus gland :
Name the hormone secreted by Thyroid gland ?