App Logo

No.1 PSC Learning App

1M+ Downloads
മുതിർന്ന കോശങ്ങൾക്ക് വീണ്ടും വിഭജിക്കാനുള്ള കഴിവ് നഷ്ടപ്പെടുകയും പ്രത്യേക പ്രവർത്തനങ്ങൾ നിർവഹിക്കുകയും ചെയ്യുന്ന പ്രക്രിയയെ എന്തെന്ന് അറിയപ്പെടുന്നു ?

Aറീ ഡിഫെറെൻഷിയേഷൻ

Bഡിഫെറെൻഷിയേഷൻ

Cഡീഡിഫെറെൻഷിയേഷൻ

Dപ്ലാസ്റ്റിസിറ്റി

Answer:

A. റീ ഡിഫെറെൻഷിയേഷൻ

Read Explanation:

മുതിർന്ന കോശങ്ങൾക്ക് വീണ്ടും വിഭജിക്കാനുള്ള കഴിവ് നഷ്ടപ്പെടുകയും പ്രത്യേക പ്രവർത്തനങ്ങൾ നിർവഹിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് പ്ലാൻ്റ് ടിഷ്യു കൾച്ചറിലെ പുനർവിഭജനം(റീഡിഫറൻഷ്യേഷൻ)


Related Questions:

What is a breed?
എണ്ണമലിനീകരണം തടയാൻ കഴിവുള്ള “സൂപ്പർ ബഗുകൾ" എന്ന ജനിതകമാറ്റം വരുത്തിയ ബാക്ടീരിയയെ വികസിപ്പിച്ച ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ ആര്?
Who was the Chairman of Nano Mission Council (NMC) ?
ഇന്ത്യൻ ബയോടെക്‌നോളജി വകുപ്പ് സ്ഥാപിതമായ വർഷം ഏതാണ് ?
എത്ര തരം deoxynucleoside triphosphates സാംഗർ സീക്വൻസിംഗിൽ ഉപയോഗിക്കുന്നു?