App Logo

No.1 PSC Learning App

1M+ Downloads
മുതിർന്ന പൗരന്മാർക്ക് വേണ്ടി ആവിഷ്കരിച്ചിട്ടുള്ള പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് ജില്ലാ മജിസ്ട്രേറ്റ് ആയിരിക്കണമെന്ന് അനുശാസിക്കുന്ന മെയിന്റനന്‍സ് ആന്റ് വെല്‍ഫയര്‍ ഓഫ് പാരന്റ്സ് ആന്റ് സീനിയര്‍ സിറ്റിസണ്‍സ് ആക്ടിലെ വകുപ്പ്?

Aസെക്ഷൻ 21

Bസെക്ഷൻ 22

Cസെക്ഷൻ 23

Dസെക്ഷൻ 24

Answer:

B. സെക്ഷൻ 22

Read Explanation:

  • Maintenance and Welfare of Parents and Senior Citizens Act, 2007ലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് ചുമതലപ്പെടുത്തിയിട്ടുള്ള അധികാരികളെ കുറിച്ച് അനുശാസിക്കുന്നത് നിയമത്തിലെ വകുപ്പ് 22 ലാണ്.
  • ഇത് പ്രകാരം മുതിർന്ന പൗരന്മാർക്ക് വേണ്ടി ആവിഷ്കരിച്ചിട്ടുള്ള പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് ജില്ലാ മജിസ്ട്രേറ്റ് ആയിരിക്കണം.

Related Questions:

ലോകായുക്തയുടെ അന്വേഷണ പരിധിയിൽ ഉൾപ്പെടാത്ത കാര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
വിലകൊടുത്തോ കൊടുക്കാമെന്ന കരാറിലോ ഏതെങ്കിലും സാധനമോ സേവനമോ വാങ്ങി ഉപയോഗിക്കുന്ന വ്യക്തി?
റയട്ട്വാരി സമ്പ്രദായം ആദ്യമായി നടപ്പിലാക്കിയ പ്രദേശങ്ങളിൽ പെടാത്തത് ഏതാണ് ?
വിവരാവകാശ പ്രകാരം നേരിട്ട് ലഭിക്കുന്ന അപേക്ഷകളിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ മറുപടി നൽകാനുള്ള പരമാവധി സമയം ?
പോക്സോ ആക്റ്റുമായ് ബന്ധപ്പെട്ട് ശരിയായവ തെരഞ്ഞെടുക്കുക