App Logo

No.1 PSC Learning App

1M+ Downloads
മുദ്രാ ബാങ്കിന്റെ ലക്ഷ്യം എന്ത്?

Aചെറുകിട വായ്പ നൽകൽ

Bവനിതാശാക്തികരണം

Cഭവന നിർമ്മാണം

Dകൂടുതൽ പലിശ നൽകൽ

Answer:

A. ചെറുകിട വായ്പ നൽകൽ


Related Questions:

ഇന്ത്യയിലെ കേന്ദ്രബാങ്ക് എന്നറിയപ്പെടുന്ന ബാങ്ക്?
When was the Reserve Bank of India established?
ഏഷ്യ - പസഫിക് മേഖലയിലെ "Central banker of the Year 2020" ആയി തിരഞ്ഞെടുക്കപ്പെട്ടതാര് ?

കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിൽ വരുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റുമായി (DIPAM) ബന്ധപ്പെട്ട പ്രധാന പ്രവർത്തന മേഖലയല്ലാത്ത് താഴെ പറയുന്നവയിൽ ഏതാണ് ? 

1. തന്ത്രപരമായ നിക്ഷേപം വിറ്റഴിക്കൽ

II. പൊതുമേഖലാ ബാങ്കുകളുടെ പുനഃമൂലധനവൽക്കരണം.

III. ന്യൂനപക്ഷ ഓഹരി വിൽപ്പന.

IV. ആസ്തി ധനസമ്പാദനം. 

2023 ഒക്ടോബറിൽ എസ്ബിഐയുടെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതനായ വ്യക്തി ആര് ?