App Logo

No.1 PSC Learning App

1M+ Downloads
മുന്തിരി ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ?

Aസ്പെയിൻ

Bഇറ്റലി

Cഫ്രാൻസ്

Dഅമേരിക്ക

Answer:

B. ഇറ്റലി

Read Explanation:

കാർഷിക ഉൽപ്പന്നങ്ങളിൽ ഒന്നാം സ്ഥാനക്കാർ

  • മുന്തിരി - ഇറ്റലി

  • ചോളം, സോയാബീൻ - യു.എസ്.എ.

  • ആപ്പിൾ, പുകയില, നെല്ല്, ഗോതമ്പ്, ഉരുളക്കിഴങ്ങ്, പരുത്തി - ചൈന

  • വാഴപ്പഴം, മാങ്ങ, നിലക്കടല, ചണം, തേയില, തിന, കുരുമുളക് - ഇന്ത്യ

  • കരിമ്പ്, കാപ്പി, മരച്ചീനി - ബ്രസീൽ

  • തേങ്ങ - ഫിലിപ്പൈൻസ്


Related Questions:

തിന, കുരുമുളക് തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങളുടെ ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ?

കോവിഡ് മഹാമാരി കാലഘട്ടത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ്/ഏതൊക്കെയാണ് ശരിയായവ ?

  1. കൃഷിയെയും അനുബന്ധ മേഖലകളെയും മഹാമാരി കുറഞ്ഞ തോതിൽ മാത്രം ബാധിച്ചിരിക്കുന്നു
  2. ഇന്ത്യയുടെ പെയ്മെന്റ് ബാലൻസ് മിച്ചമായി തന്നെ തുടരുന്നു.
  3. സപ്ലൈ സൈഡ് പരിഷ്കാരങ്ങളെ ആശ്രയിക്കുന്നതിന് പകരം ഡിമാൻഡ് മാനേജ്മെന്റിന് ഊന്നൽ നില്ക്കുന്നതായിരുന്നു ഇന്ത്യയുടെ പ്രതികരണം
  4. ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ യഥാർത്ഥ ജി.ഡി.പി. വിപുലീകരണത്തിന് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു
    ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവ് :
    സാമ്പത്തിക നയപരിഷ്കരണ കാലഘട്ടത്തിൽ, കാർഷികരംഗത്തെ പ്രശ്നങ്ങൾക്ക് കാരണം ആകാത്ത വസ്തുത ഏതാണ് ?
    സോയാബീൻ ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ?