മുന്തിരിക്കുലകൾ പാകമാകാൻ സഹായിക്കുന്ന പ്രാദേശിക വാതം?
Aഫൊൻ
Bചിനൂക്ക്
Cഹർമാട്ടൻ
Dമിസ്ട്രൽ
Answer:
A. ഫൊൻ
Read Explanation:
യൂറോപ്പിലെ ആൽപ്സ് പർവ്വതനിരയുടെ വടക്കു ചരിവിൽ വീശുന്ന കാറ്റുകളാണ് ഫൊൻ (Foehn). യൂറോപ്പിലെ 'ചിനൂക്ക്' എന്നും അറിയപ്പെടുന്നു. ഈ കാറ്റ് അവിടെത്തെ മുന്തിരിക്കുലകൾ പാകമാകാൻ സഹായിക്കുന്നു .