മുന്തിരിയിലെ പ്രതാനങ്ങൾ (Tendrils) ഏത് തരം രൂപാന്തരത്തിനു ഉദാഹരണമാണ് ?
Aകാണ്ഡത്തിന്റെ രൂപാന്തരം
Bഇലയുടെ രൂപാന്തരം
Cവേരിന്റെയ രൂപാന്തരം
Dഇതൊന്നുമല്ല
Answer:
A. കാണ്ഡത്തിന്റെ രൂപാന്തരം
Read Explanation:
Stem tendrils are modified stems that help climbing plants attach and support themselves. They are thread-like structures that grow from the auxiliary buds of a plant.