App Logo

No.1 PSC Learning App

1M+ Downloads
മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ ഭവന പുനരുദ്ധാരണ പദ്ധതി

Aഭവന പുനരുദ്ധാരണം

Bഭവനരഹിത പദ്ധതി

Cഭവന സമുന്നതി

Dഭവന നിർമ്മാണം

Answer:

C. ഭവന സമുന്നതി

Read Explanation:

മുന്നാക്ക സമുദായത്തിലെ പിന്നാക്കം നില്‍ക്കുന്ന അംഗങ്ങളുടെ വീടുകള്‍ പുനരുദ്ധരിക്കാന്‍ 4.4 കോടി രൂപയുടെ ഭവന സമുന്നതി പദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍.


Related Questions:

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണയ്ക്കുന്നതിനായി സംസ്ഥാന അഗ്നിരക്ഷാ സേന നടത്തിയ ദൗത്യം ഏതാണ് ?
കേരളത്തിൽ ആദ്യമായി അന്താരാഷ്ട്ര കലിഗ്രാഫി ഫെസ്റ്റ് നടത്താൻ പോകുന്ന നഗരം ഏത് ?
താഴെ കൊടുത്തവരിൽ മിസോറാം ഗവർണ്ണർ ആയിട്ടില്ലാത്ത മലയാളി ആര് ?
2022 മിസ് കേരളയായി തിരഞ്ഞെടുത്തത് ആരെയാണ് ?
കേരളത്തിലെ ഇപ്പോഴത്തെ സാംസ്കാരിക വകുപ്പ് മന്ത്രി ആര് ?