App Logo

No.1 PSC Learning App

1M+ Downloads
മുറ, നീലിരവി ,ബദാവരി എന്നിവ ഏത് ഇനത്തിൽ പെട്ട ജീവികളാണ്?

Aഎരുമ

Bആട്

Cപശു

Dഇതൊന്നുമല്ല

Answer:

A. എരുമ

Read Explanation:

മലബാറി, അട്ടപ്പാടി ബ്ലാക്ക്, തലശ്ശേരി, ജമ്നാപ്യാരി, ബോയർ എന്നിവർ വിവിധ ഇനത്തിലുള്ള ആടുകളാണ് . ജഴ്സി, ഹോൾസ്റ്റീൻ, ഫ്രീഷ്യൻ, വെച്ചൂർ എന്നിവ പശുക്കൾക്ക് ഉദാഹരണമാണ് ആണ്


Related Questions:

covid 19 ന് കാരണമാകുന്ന SARSCoV_2 ഏത് താരം വൈറസ് ആണ് ?
ഏത് ചെടിയുടെ ഇലകളാണ് പട്ടുനൂൽ പുഴുക്കളുടെ ഭക്ഷണം ?
വാക്സിനേഷനിൽ ഏത് തരത്തിലുള്ള രോഗാണുക്കളാണ് ഉപയോഗിക്കുന്നത്?
ക്യൂണികൾച്ചർ താഴെ തന്നിരിക്കുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
തേനീച്ചകളെ പോലെ കോളനികളായി ജീവിക്കാത്ത ജീവികൾ?