App Logo

No.1 PSC Learning App

1M+ Downloads
മുറിവിലുള്ള രക്തസ്രാവം എങ്ങനെയാണ്?

Aധമനികൾ മുറിഞ്ഞുള്ള രക്തസ്രാവം

Bസിരകൾ മുറിഞ്ഞുള്ള രക്ത സ്രാവം

Cസൂഷ്മ രക്തക്കുഴലുകളിൽ നിന്നുള്ള രക്തസ്രാവം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

മുറിവിലുള്ള രക്തസ്രാവം മൂന്നുതരത്തിലാണ്: 🔳ധമനികൾ മുറിഞ്ഞുള്ള രക്തസ്രാവം : രക്തം ശക്തിയായി  പുറത്തേക്ക് തെറിക്കുന്നു .നല്ല കടും ചുവപ്പു നിറമായിരിക്കും  🔳സിരകൾ മുറിഞ്ഞുള്ള രക്ത സ്രാവം : തുടർച്ചയായതും  ഇരുണ്ട്  ചുവപ്പു നിറമുള്ളതായിരിക്കും  🔳സൂഷ്മ രക്തക്കുഴലുകളിൽ നിന്നുള്ള രക്തസ്രാവം : രക്തം സാവധാനത്തിൽ  പൊടിഞ്ഞു വരുന്നതായിരിക്കും


Related Questions:

താഴെ തന്നിരിക്കുന്നവയിൽ അസ്ഥിയെ ബാധിക്കുന്ന രോഗമേത്?
മുതിർന്നവരിൽ നട്ടെല്ലിലെ കശേരുക്കളിലെ എണ്ണം?
FROST BITE സംഭവിക്കുന്നത് താഴെ പറയുന്ന ഒരു കാരണം കൊണ്ടാണ്?
What is the technique used for opening the airway of an unconscious person ?
12 വയസ്സിനു താഴെയുള്ളവരിൽ നെഞ്ച് അമർത്താൻ,കൃതൃമ ശ്വാസം അനുപാതം എത്ര?