App Logo

No.1 PSC Learning App

1M+ Downloads
മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട് പെരിയാർ ലീസ് എഗ്രിമെൻറ്റ് ഒപ്പുവെച്ച തിരുവിതാംകൂർ ദിവാൻ ആര് ?

Aടി. രാമറാവു

Bപി.ജി.എൻ ഉണ്ണിത്താൻ

Cരാമയ്യങ്കാർ

Dകേണൽ മൺറോ

Answer:

C. രാമയ്യങ്കാർ

Read Explanation:

1895 ൽ ശ്രീമൂലം തിരുനാളിൻ്റെ ഭരണകാലത്താണ് മുല്ലപ്പെരിയാർ ഡാം ഉത്ഘാടനം ചെയ്യപ്പെട്ടത്


Related Questions:

തിരുവിതാംകൂർ മഹാരാജാവ് സ്വാതിതിരുനാളിനെപ്പറ്റി താഴെ പറയുന്നവയിൽ ഏതാണ് ശരിയായത്?

  1. സ്വാതിതിരുനാളിൻ്റെ കൊട്ടാരത്തിലെ പ്രശസ്‌ത സംഗീതജ്ഞനായ മേരുസ്വാമി അറിയപ്പെട്ടിരുന്നത് കോകില കാണ്ഡ.
  2. മോഹനകല്യാണി എന്ന രാഗം സൃഷ്ടിച്ചത് സ്വാതി തിരുനാൾ ആണ്.
  3. ശുചിന്ദ്രം ക്ഷേത്രത്തിൽ നടത്തിയ സത്യപരീക്ഷ (പരീക്ഷണത്തിലൂടെയുള്ള .വിചാരണ) സ്വാതി തിരുനാൾ നിരോധിച്ചു
  4. ത്യാഗരാജ സ്വാമികളുടെ ശിഷ്യനായ കണ്ണയ്യ ഭാഗവതർ സ്വാതിതിരുനാളിന്റെ കൊട്ടാരം പ്രമാണിയായിരുന്നു
    തൃശൂര്‍ പൂരം ആരംഭിച്ച കൊച്ചി രാജാവ്?
    Which travancore ruler allowed everyone to tile the roofs of their houses?
    ഹജൂർ കച്ചേരി കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയ തിരുവിതാംകൂർ ഭരണാധികാരി ആര് ?
    കൃഷിയിലും സസ്യശാസ്ത്രത്തിലും പാണ്ഡിത്യമുണ്ടായിരുന്ന തിരുവിതാംകൂർ രാജാവ് ആര് ?