Challenger App

No.1 PSC Learning App

1M+ Downloads
മുല്ലപ്പെരിയാർ പാട്ടക്കരാർ ഉടമ്പടി ഒപ്പുവച്ചത് എന്ന് ?

A1887 ഒക്ടോബർ 29

B1895 ഒക്ടോബർ 10

C1886 ഒക്ടോബർ 29

D1887 ഒക്ടോബർ 10

Answer:

C. 1886 ഒക്ടോബർ 29

Read Explanation:

1886 ഒക്ടോബർ 29നാണ്, മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിക്കാനുള്ള പെരിയാർ പാട്ടക്കരാർ (Periyar lease deed) ഒപ്പുവക്കപ്പെട്ടത്. തിരുവിതാംകൂറിനുവേണ്ടി മരാമത്ത് സെക്രട്ടറിയും ദിവനുമായ കെ.കെ.വി. രാമഅയ്യങ്കാരും ബ്രിട്ടീഷുകാർക്കു വേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിംഗ്ടണുമാണു കരാറിലൊപ്പുവച്ചത്.


Related Questions:

ഏത് അണക്കെട്ടിന്റെ ഫലമായിട്ടാണ് തേക്കടിയിൽ തടാകം രൂപപ്പെട്ടത്?
മുല്ലപ്പെരിയാർ അണക്കെട്ട് ഉദ്ഘാടനം ചെയ്ത വ്യക്തി ?

ഭക്രാനംഗൽ അണക്കെട്ടിന്റെ പ്രാധാന്യം താഴെപ്പറയുന്നവയിൽ ഏതെല്ലാമാണ്?

  1. വൈദ്യുതോൽപാദനത്തിന് വേണ്ടി മാത്രം നിർമ്മിച്ചത്
  2. സത്ലജ് നദിയിൽ സ്ഥിതിചെയ്യുന്നു
  3. ജലസേചനത്തിന് വേണ്ടി മാത്രം നിർമ്മിച്ചത്
  4. വിവിധോദ്ദേശ പദ്ധതി
    കേരളത്തിലെ ആദ്യ കോൺക്രീറ്റ് അണക്കെട്ടായ മാട്ടുപ്പെട്ടി സ്ഥിതി ചെയ്യുന്ന നദി ?
    കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏതാണ്?