App Logo

No.1 PSC Learning App

1M+ Downloads
മുള ഉപയോഗിച്ച് നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ രണ്ടാം തലമുറ ബയോ എത്തനോൾ പ്ലാന്റ് സ്ഥാപിതമായത്?

Aനുമലിഗഡ്, ആസാം,

Bഡിബ്രൂഗഢ്, ആസാം

Cജോർഹട്ട്, ആസാം

Dഗുവാഹത്തി, ആസാം

Answer:

A. നുമലിഗഡ്, ആസാം,

Read Explanation:

• ജില്ല - ഗോലാഘട്ട് • ഉദ്ഘാടനം ചെയ്തത് - പ്രധാനമന്ത്രി നരേന്ദ്രമോദി


Related Questions:

റാംസർ കൺവെൻഷനുകൾ സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യം എന്ത്?
താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷ അല്ലാത്തത് ?
National book Trust was founded in the year :
What is the width is to length ratio of our National Flag ?
Dasholi Grama Swarajya Sangh was the first environment movement in India started by: