Challenger App

No.1 PSC Learning App

1M+ Downloads
മുഴുവൻ വൈദ്യുതി ആവശ്യം നിറവേറ്റുന്ന ഇന്ത്യയിലെ ആദ്യ ജില്ലയായി മാറിയത് ?

Aലഡാക്ക്

Bദിയു

Cപുതുച്ചേരി

Dജമ്മു കശ്മീർ

Answer:

B. ദിയു

Read Explanation:

  • 100% പകൽ സമയത്തും പുനരുപയോഗ ഊർജ്ജം ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കേന്ദ്ര ഭരണ പ്രദേശമാണ് ദിയു.

  • ഇതിലൂടെ പ്രതിവർഷം 13 കോടി രൂപയുടെ ലാഭം ദിയുവിന് ഉണ്ടാക്കാൻ സാധിക്കുന്നു.


Related Questions:

B യെക്കാൾ വലുതാണ് A എന്നാൽ D യെക്കാൾ ചെറുതുമാണ്. D യെക്കാൾ ചെറുതാണ് B. D യെക്കാൾ വലുതാണ് C എന്നാൽ E യെക്കാൾ ചെറുതാണ് D. A യെക്കാൾ വലുതാണ് C. ഇവരിൽ ആരാണ് ഏറ്റവും വലുത് ?

ജമ്മുകാശ്മീരുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?

  1. ജമ്മുകാശ്മീരിനെ വിഭജിച്ച് ലഡാക്ക്, ജമ്മുകാശ്മീർ എന്നിങ്ങനെ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളാക്കി.
  2. വകുപ്പ് 370, 35 A എന്നിവ റദ്ദാക്കി.
  3.  ഇന്ത്യൻ ഭരണഘടനയുടെ എല്ലാ വ്യവസ്ഥകളും ജമ്മുകാശ്മീരിന് ബാധകമാക്കി. 
  4. ജമ്മുകാശ്മീർ പുന:സംഘടനാ നിയമം നിലവിൽ വന്നത് 2019 ലാണ്.
ലക്ഷദ്വീപിന്റെ ഔദ്യോഗിക ഭാഷ :
കശ്മീരിന്റെ ഔദ്യോഗിക ഭാഷ?
2025 ഓഗസ്റ്റിൽ മിന്നൽ പ്രളയം ഉണ്ടായ ചാഷോതി ഗ്രാമം സ്ഥിതി ചെയുന്നത് ?