മുസാഫിർപൂരിലെ ജനവിരുദ്ധ ജഡ്ജിയായ കിങ്സ് ഫോർഡിനെ വധിക്കാൻ ഖുദിറാം ബോസിന് ഒപ്പം വിപ്ലവകാരികൾ ആരെയാണ് നിയോഗിച്ചത്?Aഭഗത് സിംഗ്Bഅഷ്‌ഫാക്കുള്ള ഖാൻCസൂര്യ സെൻDപ്രഫുല്ല ചക്കിAnswer: D. പ്രഫുല്ല ചക്കി