മുസ്ലീം സമുദായത്തിലെ അനാചാരങ്ങൾക്കെതിരെ "മുസ്ലീം ഐക്യസംഘം' എന്ന സംഘടന സ്ഥാപിച്ചതാര് ?
Aവക്കം മൗലവി
Bകെ.എം. മൗലവി
Cമണപ്പാട്ട് കുഞ്ഞു മുഹമമദ്
Dഇ.കെ.മൗലവി
Aവക്കം മൗലവി
Bകെ.എം. മൗലവി
Cമണപ്പാട്ട് കുഞ്ഞു മുഹമമദ്
Dഇ.കെ.മൗലവി
Related Questions:
താഴെ നൽകിയിട്ടുള്ളതിൽ ശരിയായ പ്രസ്താവന ഏത് ?
താഴെ പരാമർശിച്ച സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട സംഘടനകളെ കാലഗണനാനുസൃതമായി ആരോഹണക്രമത്തിൽ എഴുതുക
(i) പ്രാർത്ഥനാസമാജം
(ii) ശ്രീരാമകൃഷ്ണമിഷൻ
(iii) ആര്യസമാജം
(iv) ശാരദാസദനം