Challenger App

No.1 PSC Learning App

1M+ Downloads
മുസ്ലീങ്ങൾ കോൺഗ്രസ്സിൽ ചേർന്ന് പ്രവർത്തിക്കരുത് എന്ന് അഭിപ്രായപ്പെട്ട നേതാവ് ആര് ?

Aസർ സയ്യിദ് അഹമ്മദ്ഖാൻ

Bബദറുദ്ധീൻ ത്യാബ്ജി

Cഫിറോസ്‌ഷാ മേത്ത

Dറഹ്മത്തുള്ള സയാനി

Answer:

A. സർ സയ്യിദ് അഹമ്മദ്ഖാൻ


Related Questions:

താഴെപ്പറയുന്നവരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസിഡൻ്റ് പദവി അലങ്കരിച്ചിട്ടുള്ളവർ ആരെല്ലാം ?
i. ജോർജ്ജ്‌യൂൾ
ii. ആനന്ദമോഹൻ ബോസ്
iii. മഹാത്മാഗാന്ധി
iv. നെല്ലിസെൻ ഗുപ്ത

ഏത് കോൺഗ്രസ് പ്രസിഡന്റാണ് ബ്രിട്ടീഷ് ഇന്ത്യയിൽ സിവിൽ സെർവന്റായും ഇംഗ്ലണ്ടിൽ കോളേജധ്യാപകനായും ബറോഡയിൽ ദിവാനായും പ്രവർത്തിച്ചത് ?
കോൺഗ്രസ് അധ്യക്ഷനായ ആദ്യ തെക്കേ ഇന്ത്യക്കാരൻ ആര് ?

ആദ്യ കോൺഗ്രസ് സമ്മേളനങ്ങളും പങ്കെടുത്ത ഔദ്യോഗിക പ്രതിനിധികളുടെ എണ്ണവും ? 

1.ബോംബൈ - 78 പ്രതിനിധികൾ  

2.കൊൽക്കത്ത - 434 പ്രതിനിധികൾ   

3.മദ്രാസ് - 607 പ്രതിനിധികൾ   

4.അലഹബാദ് - 1248 പ്രതിനിധികൾ 

ശരിയായ ജോഡി ഏതാണ് ? 

Jawaharlal Nehru became the president of Indian National Congress Session in: