App Logo

No.1 PSC Learning App

1M+ Downloads
മുഹമ്മദ് ഗസ്നി ആദ്യമായി ഇന്ത്യ ആക്രമിച്ച വർഷം ?

Aഎ.ഡി1002

Bഎ.ഡി 1001

Cഎ.ഡി 1008

Dഎ.ഡി 1025

Answer:

B. എ.ഡി 1001

Read Explanation:

  • മുഹമ്മദ് ഗസ്നി ആദ്യമായി ഇന്ത്യ ആക്രമിച്ച വർഷം : എ.ഡി 1001.

  • ഇന്ത്യയ്ക്ക് പടിഞ്ഞാറുള്ള ഖൈബർ ചുരത്തിലെ പട്ടണങ്ങൾ ആയിരുന്നു മുഹമ്മദ് ഗസ്നി ആദ്യമായി ആക്രമിച്ചത്.

  • എ.ഡി 1000ത്തിനും 1027നും ഇടയിൽ മുഹമ്മദ് ഗസനി 17 തവണ ഇന്ത്യയെ ആക്രമിച്ചു

ഇന്ത്യയിൽ ഗസ്നിയുടെ പ്രധാന ആക്രമണങ്ങൾ :

സ്ഥലം

വർഷം

വെയ്ഹിന്ദ്

എ.ഡി 1008

കനൗജ്

എ.ഡി 1018

മഥുര

എ.ഡി 1018

സോമനാഥ ക്ഷേത്രം

എ.ഡി 1025


Related Questions:

Which one of the following pairs is not correctly matched?
അറബികൾ കൈവശപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ ഭൂപ്രദേശം?
'വിഗ്രഹഭഞ്ജകൻ' എന്നറിയപ്പെടുന്നത്?
In which period the rock-cut cave temples at Ellora were built?
'Poduvaipu Era' commenced on