Challenger App

No.1 PSC Learning App

1M+ Downloads
മുഹമ്മദ് ഗസ്നി ആദ്യമായി ഇന്ത്യ ആക്രമിച്ച വർഷം ?

Aഎ.ഡി1002

Bഎ.ഡി 1001

Cഎ.ഡി 1008

Dഎ.ഡി 1025

Answer:

B. എ.ഡി 1001

Read Explanation:

  • മുഹമ്മദ് ഗസ്നി ആദ്യമായി ഇന്ത്യ ആക്രമിച്ച വർഷം : എ.ഡി 1001.

  • ഇന്ത്യയ്ക്ക് പടിഞ്ഞാറുള്ള ഖൈബർ ചുരത്തിലെ പട്ടണങ്ങൾ ആയിരുന്നു മുഹമ്മദ് ഗസ്നി ആദ്യമായി ആക്രമിച്ചത്.

  • എ.ഡി 1000ത്തിനും 1027നും ഇടയിൽ മുഹമ്മദ് ഗസനി 17 തവണ ഇന്ത്യയെ ആക്രമിച്ചു

ഇന്ത്യയിൽ ഗസ്നിയുടെ പ്രധാന ആക്രമണങ്ങൾ :

സ്ഥലം

വർഷം

വെയ്ഹിന്ദ്

എ.ഡി 1008

കനൗജ്

എ.ഡി 1018

മഥുര

എ.ഡി 1018

സോമനാഥ ക്ഷേത്രം

എ.ഡി 1025


Related Questions:

മുഹമ്മദ് ഗസ്‌നിയുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രശസ്ത എഴുത്തുകാരനായ ഫിർദൗസിയുടെ പ്രശസ്തമായ കൃതി?
'വിഗ്രഹഭഞ്ജകൻ' എന്നറിയപ്പെടുന്നത്?
മധ്യകാല ഇന്ത്യയിൽ മുഹമ്മദ് ഗസ്നി എത്ര ആക്രമണങ്ങൾ നടത്തി?
Who became the emperor of Delhi in 1414 AD?
’Rihla’ was the travelogue of?