മുഹമ്മദ് ബിൻ കാസിമിനാൽ വധിക്കപ്പെട്ട സിന്ധിലെ ഭരണാധികാരി?Aഗസ്നിBദാഹിർCഅബ്ദുൽ കാസിംDമുഹമ്മദ് ബിൻ അലിAnswer: B. ദാഹിർ Read Explanation: മധ്യകാല ഇന്ത്യ ചരിത്രം ആരംഭിക്കുന്നത് അറബികളുടെ സിന്ധ് ആക്രമണത്തോട് കൂടിയാണ്. ഇസ്ലാമിൻറെ കവാടം എന്ന സിന്ധ് അറിയപ്പെടുന്നുRead more in App