App Logo

No.1 PSC Learning App

1M+ Downloads
'മുഹിയുദ്ധീൻമാല' എന്ന കൃതിയുടെ രചയിതാവ് ആര് ?

Aവൈക്കം മുഹമ്മദ് ബഷീർ

Bഖാസി മുഹമ്മദ്

Cകെ.ബി അബൂബക്കർ

Dകമലാസുരയ്യ

Answer:

B. ഖാസി മുഹമ്മദ്


Related Questions:

"Assassin" എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ കെ ആർ മീരയുടെ നോവൽ ?
ആരുടെ തൂലികാനാമമാണ് സിനിക് ?
മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ രാമായണം ഏത്?
കേരളത്തിലെ പ്രശസ്തമായ ഇൻലാൻഡ് മാസികയുടെ പത്രാധിപർ?
വൈക്കം മുഹമ്മദ് ബഷീറിന്റെ തൂലികാനാമം എന്താണ് ?