App Logo

No.1 PSC Learning App

1M+ Downloads
മുൻ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ ആയിരുന്ന "രേഖാ ശർമ്മ" ഏത് സംസ്ഥാനത്തുനിന്നാണ് 2024 ഡിസംബറിൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ?

Aഹരിയാന

Bഉത്തർപ്രദേശ്

Cരാജസ്ഥാൻ

Dമഹാരാഷ്ട്ര

Answer:

A. ഹരിയാന

Read Explanation:

• ദേശീയ വനിതാ കമ്മീഷൻ്റെ എട്ടാമത്തെ ചെയർപേഴ്‌സൺ ആയിരുന്നു രേഖാ ശർമ്മ


Related Questions:

ഒരേ നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറും, സ്പീക്കറും ആയ വ്യക്തി :
ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാവുന്ന പരമാവധി അംഗങ്ങളുടെ എണ്ണം എത്ര ?
ഉപരാഷ്ട്രപതിയുടെ കാലാവധി ?
ഏറ്റവും കൂടുതൽ ലോക്‌സഭാംഗങ്ങൾ ഉള്ള സംസ്ഥാനം ഏത് ?
Who presides over the joint sitting of the Houses of the parliament ?