App Logo

No.1 PSC Learning App

1M+ Downloads
മുൻ പ്രതിപക്ഷനേതാവ് ആയ രമേശ് ചെന്നിത്തലയുടെ ജീവചരിത്ര കൃതിയായ "രമേശ് ചെന്നിത്തല: അറിഞ്ഞതും അറിയാത്തതും" എഴുതിയത് ആര് ?

Aആർ ഹരികുമാർ

Bസി പി രാജശേഖരൻ

Cസി വി ബാലകൃഷ്ണൻ

Dമനു എസ് പിള്ള

Answer:

B. സി പി രാജശേഖരൻ

Read Explanation:

• ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിലാണ് ജീവചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തത്


Related Questions:

വി എസ് അച്യുതാനന്ദൻറെ 100-ാo ജന്മദിനത്തോട് അനുബന്ധിച്ച് അദ്ദേഹത്തെ കുറിച്ച് മുതിർന്ന പത്രപ്രവർത്തകൻ കെ വി സുധാകരൻ എഴുതിയ പുസ്തകം ഏത് ?
കവിമൃഗാവലി രചിച്ചതാര്?
ഓമനപ്പൈതൽ ആരുടെ കൃതിയാണ്?
കേരള പരാമർശമുള്ള "കോകില സന്ദേശം" രചിച്ചതാര് ?
വെണ്മണി കവികൾ എന്ന് അറിയപ്പെടുന്നതാര്?